Friday, July 13, 2018

മാര്‍ തോമ്മാശ്ലീഹായുടെ കബറിങ്കല്‍ ബ്രിട്ടീഷ് രാജാവിന്‍റെ നേര്‍ച്ച / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

76. ബ്രിട്ടന്‍റെ രാജാവ് താല്‍പര്യപ്പെട്ടു ആളയച്ചു മൈലാപ്പൂരിലെ മാര്‍ തോമ്മാശ്ലീഹായുടെ കബര്‍ കണ്ടത് 871-മാണ്ടിനു മേല്‍ തൊള്ളായിരാമാണ്ടിനു അകം ആകുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...