Friday, July 13, 2018

മാറോനായക്കാര്‍ / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

75. അന്ത്യോഖ്യായുടെ അധികാരത്തിന്‍കീഴ് ആയി ലബാനോന്‍ എന്ന മലയില്‍ ഉണ്ടായിരുന്ന യാക്കോബായക്കാര്‍ 1082-ല്‍ വിവദിച്ചു റോമ്മായ്ക്കു ചേര്‍ന്നു. വിവദിച്ചു ആ ഇടവക കൊണ്ടുപോയ മെത്രാന്‍റെ പേര് മാറോന്‍ എന്നായിരുന്നു. അത് നിമിത്തം മാറോനായക്കാരെന്നു ആ ഇടവകയ്ക്കു പേരു വീണു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...