85. മുന്‍ 65, 77 വകുപ്പുകളില്‍ പറയുന്ന മാര്‍ യൂലിയോസ്, മാര്‍ ശെമവൂന്‍ ദീവന്നാസ്യോസ് ഈ മെത്രാന്മാരുടെ മരണശേഷം അവരുടെ വടിയും സ്ലീബായും കുരിശും മാര്‍ ശെമവൂന്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ വശം ഇരുന്നതില്‍ ഒരു വടിയും രണ്ട് സ്ലീബായും ഒരു കുരിശും റെശീസാ വകയായി ആയിരം രൂപായും ബോംബെയില്‍ ദാവീദ് സാസൂന്‍ മുഖാന്തിരം മാര്‍ ശെമവൂന്‍ അത്താനാസ്യോസ് ബാവാ പാത്രിയര്‍ക്കീസു ബാവായ്ക്കു 1888 മേടം 18-നു കൊടുത്തയച്ചു. ..........
89. മേല്‍ 85-ാം വകുപ്പില്‍ പറയുന്നപോലെ റെസീശാ മുതലായതു അയച്ചത് പാത്രിര്‍ക്കീസ് ബാവായ്ക്കു കിട്ടിയതിന്‍റെ മറുപടിയായി 1888 ...... മാസം .........നു മാര്‍ അത്താനാസ്യോസ് ശെമവൂന്‍ ബാവായുടെ പേര്‍ക്കു അയച്ച കല്പനയില്‍ പോയ മിഥുന മാസത്തില്‍ തുര്‍ക്കി ഗവര്‍മെണ്ടില്‍ നിന്നും പാത്രിയര്‍ക്കീസ് ബാവാ തിരുമനസിലേക്കു ഒരു മേല്‍ത്തരമായ മുദ്രയും സ്ഥാനമാനവും അതിനാല്‍ തന്‍റെ യാത്രയില്‍ 21 വലിയ വെടി ആചാരവെടി ........... പറവാനുള്ള അവകാശവും കിട്ടിയിരിക്കുന്നതായി പ്രസ്താവിച്ചിരിക്കുന്നു. ഇത് ആര്‍ക്കും കിട്ടിയിട്ടില്ലാത്ത ഒരു ഏര്‍പ്പാടാണ്.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment