79. മുന്‍ 76-ാം വകുപ്പില്‍ പറയുന്നപ്രകാരം സെമിനാരിയില്‍ പഠി....... കമ്മിറ്റിയില്‍ നിശ്ചയിച്ചത് അനുസരിച്ച് 1886 വൃശ്ചിക മാസം ആദ്യം മുതല്‍ സെമിനാരിയില്‍ സുറിയാനി പഠിത്തം ആരംഭിച്ചു നടന്നുവരുന്നു. പഠിത്തത്തിന്‍റെ മേധാവി കോട്ടയം ഇടവകയുടെ മാര്‍ അത്താനാസ്യോസ് പൗലൂസ് മെത്രാപ്പോലീത്താ ആകുന്നു. പാമ്പാക്കുട കോനാട്ട് മത്തായി കത്തനാരും പരുമല പഠിപ്പിച്ചിരുന്ന മല്ലപ്പള്ളില്‍ വട്ടശ്ശേരില്‍ ഗീവറുഗീസ് കത്തനാരും ആ സെമിനാരിയില്‍ മല്പാന്മാരായി പഠിപ്പിക്കുന്നു. പിടിഅരി മുതലായ പിരിവും കൊണ്ടു പഠിത്തം നടത്തുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment