12. രണ്ടാം പുസ്തകം 200 മത് ലക്കത്തില്‍ പറയുന്ന കുന്നുംപുറത്ത് യാക്കോബ് കത്തനാരും ദേശകുറി കൂടാതെ പാലക്കുന്നനോടു പട്ടം ഏറ്റ പുത്തനങ്ങാടിയില്‍ എരുത്തിക്കല്‍ കുഞ്ഞെമ്മന്‍റെ മകന്‍ ചെറിയാന്‍ കത്തനാരും കൂടി കോട്ടയത്തു കുന്നുംപുറത്തു ഇട്ടൂപ്പിന്‍റെ പേരില്‍ പണ്ടാരവക പാട്ടം പതിഞ്ഞിട്ടുള്ള പെത്തമന്‍ പറമ്പില്‍ ഒരു പള്ളി വെയ്ക്കണമെന്നു ഉത്തരവു വരികയും ആ വിവരം മാര്‍ കൂറിലോസ് ബാവായെ ബോധിപ്പിച്ചാറെ കല്ലിട്ടു കൊടുക്കുന്നതിനു മകര മാസം 15-നു എന്‍റെ പേര്‍ക്ക് ആ ദേഹം എഴുതി സാധനം വരികയും ചെയ്കയാല്‍ 1868 മത് കുംഭം 3-നു മാര്‍ ബര്‍സൗമ്മാ എന്ന പുണ്യവാളന്‍റെ നാമത്തില്‍ ഞാന്‍ ആ പള്ളിക്കു കല്ലിട്ടു കൊടുക്കയും ചെയ്തു.
Subscribe to:
Post Comments (Atom)
പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും
42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...
-
212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു ...
-
ഇങ്ങനെയിരിക്കുമ്പോള്‍ ഈ ആണ്ട് വൃശ്ചികമാസം 3-നു അന്ത്യോക്യായുടെ നാലാമത്തെ ഗീവറുഗീസെന്നു പേരായ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന്റെ കല്...
-
141. കാലം ചെയ്ത പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ പിന്‍വാഴിയായി ഇദ്ദേഹത്തിന്റെ കൂടെ മലയാളത്തു വന്നിരുന്ന മാര്‍ ഗ്രീഗോറിയോസ് അബ്ദുള്ളാ മെത...
No comments:
Post a Comment