185എ. മേല്‍ 162-ാം വകുപ്പില്‍ പറയുന്ന ചെറിയപള്ളി കേസ് വ്യവഹാരം നടത്തിയതിനു പ്രതിഫലമായി 250 രൂപാ വിലയുള്ള ഒരു വീരചങ്ങല എന്‍റെ ജ്യേഷ്ഠന്‍റെ മകന്‍ മാത്തു ഫീലിപ്പോസിനു കൊടുക്കണമെന്ന് ചെറിയപള്ളി യോഗം നിശ്ചയിച്ചതനുസരിച്ച് 1083-മാണ്ടു മകര മാസം 15-നു പെരുന്നാള്‍ ദിവസം ചെറിയപള്ളിയില്‍ വച്ചു ഒരു പ്രസംഗത്തോടു കൂടെ വീരചങ്ങല മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായാല്‍ കൊടുക്കപ്പെട്ടു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment