40. എന്‍റെ പിതൃവ്യന്‍ ലൂക്കോസ് കശീശ്ശാ അവര്‍കള്‍ക്കു 1917 കന്നി മാസത്തില്‍ ഒരു സന്നിപാതജ്വരം ആരംഭിച്ചു. രോഗം വര്‍ദ്ധിച്ചു മരിക്കുമെന്നുള്ള നിലയിലെത്തി. എങ്കിലും ദൈവത്തിന്‍റെ കൃപയാല്‍ രക്ഷപെട്ടു എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ. ... ചാക്കോ അപ്പോത്തിക്കരിയായിരുന്നു പ്രധാനിയായി ചികിത്സിച്ചത്. അച്ചന്‍ ദീനം പൊറുത്ത് വീണ്ടും കുര്‍ബ്ബാന ചൊല്ലിയത് 1917 നവംബര്‍ 11-നു ആയിരുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment