Friday, July 13, 2018

കേരളപതാക / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ




61. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മലയാഴ്മയില്‍ നമസ്കാരപുസ്തകം അച്ചടിപ്പിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതു കൂടാതെ തനതായിട്ടു ഒരു അച്ചുകൂടം വേണമെന്നു നിശ്ചയിച്ച് ശീമയില്‍ നിന്നു ഇരുമ്പ് പ്രസ് വരുത്തി അച്ചടി തുടങ്ങിയിരിക്കുന്നു. മലയാളത്തില്‍ വര്‍ത്തമാന കടലാസും പ്രസിദ്ധം ചെയ്തത് 1868-ല്‍ ചിങ്ങം ഒന്നിനു ആകുന്നു. കേരളപതാക എന്ന് പേര്. അച്ചുകൂടത്തിനു സെന്‍റ് തോമസ് അച്ചുകൂടമെന്നു പേര്.


കേരളപതാക ഉപപത്രം

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...