185. കോട്ടയത്തു വലിയപള്ളി ഇടവകയില്‍ ചേര്‍ന്ന മൂഴിയില്‍ പോത്തന്‍ എന്നവന്‍ ...... കൊച്ചീരിയം എന്നവളെ കെട്ടിയതു മുതല്‍ അവള്‍ അവന്‍റെ കൂടെ പാര്‍ക്കാതെ ആങ്ങളമാരുടെ കൂടെ പാര്‍ത്ത് വ്യഭിചാരം ചെയ്ത് ആങ്ങളമാര്‍ക്കു വളരെ ലാഭമുണ്ടാക്കി കൊടുത്തുവരുമ്പോള്‍ ഒടുക്കം കോട്ടയത്തു ........ ജോനകന്‍ കുഞ്ഞെനായുടെ മകന്‍ അവള്‍ക്കു ഗുണദോഷമായി ഗര്‍ഭം ഉണ്ടാകകൊണ്ടു അവള്‍ ഒരു ആണ്‍കുട്ടിയെ പ്രസവിച്ചശേഷം അവള്‍ ജോനകവേദത്തില്‍ ചേര്‍ന്നു അവന്‍റെകൂടെ പാര്‍ത്തുവരുന്നു. അതിനാല്‍ പോത്തനെക്കൊണ്ടു വേറെ കെട്ടിച്ചുകൊള്ളുന്നതിനു 1861 മത വൃശ്ചികമാസം 28-നു മാര്‍ കൂറിലോസ് ബാവാ സാധനം കൊടുത്തയക്കയും ചെയ്തു.
Subscribe to:
Post Comments (Atom)
പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും
42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...
-
A tale:A portrait of Pulikkottil Joseph Dionysious II painted by Raja Ravi Varma and photographed inside the seminary. The nearly two-...
-
212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു ...
-
മേല്പറഞ്ഞ സംഗതിയില്‍ റെസിഡണ്ട് കാസ്മേജര്‍ സായിപ്പ് അവര്‍കള്‍ കോട്ടയത്തു വന്നു ബിഷപ്പ് അവര്‍കള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിചാരിച്ചു വേ...
No comments:
Post a Comment