10. തിരുവിതാംകൂര്‍ സംസ്ഥാനത്തുള്ള ജന്മിമാരുടെ നിലംപുരയിടങ്ങള്‍ കുട്ടികള്‍ അനുഭവിച്ചു വരുന്നതു കോര്‍ട്ടില്‍ അന്യായപ്പെട്ടു കുട്ടികളെകൊണ്ടു ഒഴിപ്പിക്ക നടപ്പായിരുന്ന ചട്ടത്തെ മാറ്റി ഒഴിപ്പിച്ചു കൂടായെന്നു 1042 മാണ്ടു കര്‍ക്കടക മാസം 25-നു 168 മത് നമ്പ്രില്‍ തിരുവെഴുത്ത് വിളംബരം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
Subscribe to:
Post Comments (Atom)
പൗലോസ് മാര്‍ കൂറീലോസിന്റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും
42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...
-
212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു ...
-
നിത്യ പൗരോഹിത്യം: മെൽക്കിസദ്ദേക്കിന്റെ സ്വർഗീയ സമാധാനത്തിന്റേത് . - അത് അപ്പവും വീഞ്ഞുമായിട്ടു നിർവഹിക്കപ്പെടുന്നൂ. - * ആദമിനെ ദൈവം...
-
141. കാലം ചെയ്ത പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ പിന്‍വാഴിയായി ഇദ്ദേഹത്തിന്റെ കൂടെ മലയാളത്തു വന്നിരുന്ന മാര്‍ ഗ്രീഗോറിയോസ് അബ്ദുള്ളാ മെത...
No comments:
Post a Comment